tag:blogger.com,1999:blog-7990182120325523828.post7602789193459372701..comments2023-04-27T05:24:56.560-07:00Comments on അനാര്യന്‍: ക്നായിതൊമ്മനും ബെല്ലിഡാന്സുംഅനാര്യന്http://www.blogger.com/profile/08380292573183984380noreply@blogger.comBlogger12125tag:blogger.com,1999:blog-7990182120325523828.post-21662646014500518662012-07-09T21:03:50.287-07:002012-07-09T21:03:50.287-07:00LOl people dsnt evnm have a history avaranu ee ana...LOl people dsnt evnm have a history avaranu ee ananyanum mattavanum.. dnt be jelous dude now everyone r same kshetriyan thottu adiyalan vare .....Kerala Varmahttps://www.blogger.com/profile/01043461045694295507noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-11348423356106768962012-06-04T03:33:37.229-07:002012-06-04T03:33:37.229-07:00പ്രിയ അനാര്യന്‍, ഞാനും ഒരനാര്യന് ആണ്ണ്. മുകളില്‍ പ...പ്രിയ അനാര്യന്‍, ഞാനും ഒരനാര്യന് ആണ്ണ്. മുകളില്‍ പറഞ്ഞ 1 ആമത്തെ തരം സാധനം. വസ്തുതാപരമ്മായഉം ജനിതകപരമഅയും ഈ പരയുന്നവര് middle east- ഇല് നിന്നും വന്നവര്‍ അല്ല. താങ്കളുടെ ള്ലെഖനത്തിലെ നര്മവു, വസ്തുതകളും എനിക്കിസ്ട്ട പെട്ടു.daffyhttps://www.blogger.com/profile/08758900505554257661noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-46240232948822900602010-11-23T22:35:53.224-08:002010-11-23T22:35:53.224-08:00ചരിത്ര സത്യനിരീക്ഷണങ്ങള് നന്നായി . തുടരുക. അഭിനന...ചരിത്ര സത്യനിരീക്ഷണങ്ങള് നന്നായി . തുടരുക. അഭിനന്ദനം.Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-60016371926712151422010-11-14T17:02:53.917-08:002010-11-14T17:02:53.917-08:00പുതിയ വിഷയം ഇവിടെ കൊടുത്തോട്ടെ:-
മനുഷ്യത്വം ബാക്...പുതിയ വിഷയം ഇവിടെ കൊടുത്തോട്ടെ:-
മനുഷ്യത്വം ബാക്കിയുള്ളവര്‍ക്കായി..

സന്ദര്‍ശിക്കുമല്ലോ.<----->https://www.blogger.com/profile/16561026398038929429noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-87713593623482161302010-11-02T22:20:48.018-07:002010-11-02T22:20:48.018-07:00@Anaryan
:)@Anaryan

:)SMASHhttps://www.blogger.com/profile/01082833380231662445noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-51569517729309155342010-11-01T05:27:37.782-07:002010-11-01T05:27:37.782-07:00സ്വതന്ത്ര ചിന്തകന്‍, വിനോദ്, രമേശ്അരൂര്‍, shajiq...സ്വതന്ത്ര ചിന്തകന്‍, വിനോദ്, രമേശ്അരൂര്‍, shajiqatar :

കമന്റിനു നന്ദി.

SMASH:
കമന്റിനു നന്ദി.

"നമ്മുടെ കോട്ടൂര്‍,പുതൃക്ക,സെഫി ത്രയം ഇപ്പറഞ്ഞ സായിപ്പന്മാരില് പെടുന്നവരല്ലേ?"

അതേ. പെണ്ണുകിട്ടാത്തതുകൊണ്ട് സെമിനാരിയില്‍ ചേര്‍ന്നതല്ലേ അങ്ങനെയൊക്കെ പലതും സംഭവിക്കും.

"ഈ ക്നാനായ "സായിപ്പന്മാരുടെ" മോന്തായവും തൊലിയും.."

ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും വന്നവര്‍ സായിപ്പന്മാരോ? കാട്ടറബികള് എന്നു കേട്ടിട്ടില്ലേ? ഏതാണ്ട് ആ ഗ്രൂപ്പില്‍ വരും ഇവന്മാര്.അനാര്യന്‍https://www.blogger.com/profile/08380292573183984380noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-52091418650247593412010-10-30T10:12:23.132-07:002010-10-30T10:12:23.132-07:00ഇത് കലക്കി,ചരിത്രത്തിന്റെ വേറൊരു രസകരമായ വശം.ഇത് കലക്കി,ചരിത്രത്തിന്റെ വേറൊരു രസകരമായ വശം.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-89158152985889751542010-10-30T07:07:13.162-07:002010-10-30T07:07:13.162-07:00നിരീക്ഷണങ്ങള്‍ നന്നായി ..
നര്‍മവും കണക്കിന് ...:)നിരീക്ഷണങ്ങള്‍ നന്നായി ..
നര്‍മവും കണക്കിന് ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-46457370731826324542010-10-29T01:14:35.268-07:002010-10-29T01:14:35.268-07:00നല്ല അവതരണം നല്ല നിരീക്ഷണം.............നല്ല അവതരണം നല്ല നിരീക്ഷണം.............vinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-53871744366969786492010-10-28T17:52:31.925-07:002010-10-28T17:52:31.925-07:00നര്‍മം കലര്‍ത്തിപ്പറയുന്ന ഈ വാക്കുകളില്‍ തീര്ച്ചയ...നര്‍മം കലര്‍ത്തിപ്പറയുന്ന ഈ വാക്കുകളില്‍ തീര്‍ച്ചയായും ചരിത്ര സത്യങ്ങളും ഉണ്ട്. തുടരുക. അഭിനന്ദനം.Anonymousnoreply@blogger.comtag:blogger.com,1999:blog-7990182120325523828.post-13228094064046653962010-10-28T13:13:06.152-07:002010-10-28T13:13:06.152-07:00""പുള്ളി തുര്‍ക്കിയാണെന്നും അതല്ല സിറിയാ...""പുള്ളി തുര്‍ക്കിയാണെന്നും അതല്ല സിറിയാക്കാരനായ വെറും പെറുക്കിയാണെന്നും പറയുന്നവരുണ്ട്"""

ഹൊ! ചിരിച് ചിരിച് ചത്തു...

എല്ലാ കേരള ചരിത്ര കഥകളിലും കേള്‍ക്കാം, രാജാവ് ഇഷ്ടംപോലെ സ്ഥലവും അധികാരപട്ടവും കുന്തവും കൊടച്ചക്രവുമൊക്കെ കൊടുത്ത് ഇവന്മാരെയൊക്കെ സ്വീകരിച്ചു എന്ന് ..

രക്തശുദ്ധിയില്‍ അതിതീവ്രമായ ശ്രദ്ധയുണ്ടെങ്കിലും, ഈ ക്നാനായ "സായിപ്പന്മാരുടെ" മോന്തായവും തൊലിയും ഇവിടുത്തെ സുബ്രന്റെതില് നിന്നും , കണ്ണമാലിക്കാരന് ശൌരികുട്ടി ആശാന്റെതില് നിന്നും വല്യ വ്യത്യാസമൊന്നും തോന്നുന്നില്ല!

(നമ്മുടെ കോട്ടൂര്‍,പുതൃക്ക,സെഫി ത്രയം ഇപ്പറഞ്ഞ സായിപ്പന്മാരില് പെടുന്നവരല്ലേ?)SMASHhttps://www.blogger.com/profile/01082833380231662445noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-2031799010228644702010-10-28T09:39:19.851-07:002010-10-28T09:39:19.851-07:00പെണ്ണു കിട്ടിയില്ലെങ്കില്‍ ക്നായികള്‍ സെമിനാരിയില്‍...പെണ്ണു കിട്ടിയില്ലെങ്കില്‍ ക്നായികള്‍ സെമിനാരിയില്‍ ചേരും; എന്നാലും "ഹിന്ദു" രക്തമുള്ള തോമാനസ്രാണി പെമ്പിള്ളേരെ കെട്ടില്ല. കെട്ടിയാല്‍ വിവരമറിയും, പള്ളിയടച്ചു പിണ്ഡം വെക്കും.അനാര്യന്‍https://www.blogger.com/profile/08380292573183984380noreply@blogger.com