tag:blogger.com,1999:blog-7990182120325523828.post4211596205714908853..comments2023-04-27T05:24:56.560-07:00Comments on അനാര്യന്‍: ദളിത്പ്രേമ ജിഹാദ്അനാര്യന്http://www.blogger.com/profile/08380292573183984380noreply@blogger.comBlogger12125tag:blogger.com,1999:blog-7990182120325523828.post-16648767576084763472014-02-09T08:53:39.960-08:002014-02-09T08:53:39.960-08:00sugathan sir paranjathaanu sathyam .kalyanathinu v...sugathan sir paranjathaanu sathyam .kalyanathinu vendiyayirunu.pakshe ayyaal cheet cheythu.ethu madhavikutty swayam samadhichathanu.mathramalla matham marium 'krishna'ne aaradhichirunnu.oppam ' rudhrshavum 'anijirunu.ithellam madhaviutty thanne thurannu parajitullathanu.Anonymoushttps://www.blogger.com/profile/06420097137946213791noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-34530341190285156932012-01-28T00:02:47.941-08:002012-01-28T00:02:47.941-08:00ദളിതന് ഇരുന്നിട്ട് പോയ കസേരയില്‍ ചാണക വെള്ളം തളിക...ദളിതന് ഇരുന്നിട്ട് പോയ കസേരയില്‍ ചാണക വെള്ളം തളിക്കുന്നതിനേക്കാള്‍ എത്രയോ എത്രയോ മുന്‍പിലാണ് ദളിതനോപ്പം കൈകോര്‍ത്ത് നില്‍ക്കുന്നത് ....സഹോദര !!!!!!!!!Afsalhttps://www.blogger.com/profile/15961637757774959644noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-29460402387558828492011-09-02T12:19:07.506-07:002011-09-02T12:19:07.506-07:00മതം മാറിയിട്ട് ഒരു കാര്യവും കിട്ടിയില്ല. കാരണം പ്ര...മതം മാറിയിട്ട് ഒരു കാര്യവും കിട്ടിയില്ല. കാരണം പ്രായം ഒരു പ്രശ്നമല്ല , നിങ്ങളെ ഞാന്‍ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞ സമദാനി അവര്‍ മതം മാറിയപ്പോള്‍ ഉളുപ്പില്ലാതെ വാക്ക് മാറി. അതിന്റെ പേരില്‍ അവര്‍ പുരുഷന്മാര് മുഴുവന്‍ ഭീരുക്കള്‍ ആണെന്ന് പുലഭ്യം പറഞ്ഞു അത്ര തന്നെ .അഭിhttps://www.blogger.com/profile/09735990898668993787noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-29827903841922626332011-01-03T06:41:54.225-08:002011-01-03T06:41:54.225-08:00സുഗതന്: "ആദ്യകാലങ്ങളില്‍ അവര്‍ണരില്‍ നിന്നു...സുഗതന്: "ആദ്യകാലങ്ങളില്‍ അവര്‍ണരില്‍ നിന്നു മത പരിവര്‍ത്തനം നടന്നിരുന്നത് മത തത്ത്വങ്ങള്‍ പഠിച്ചു അത് ശരിയെന്നു വിശ്വസിച്ചതുകൊണ്ടായിരുന്നില്ല. മതം മാറിയാല്‍ മാനുഷിക പരിഗണന കിട്ടും എന്നതുകൊണ്ടു മാത്രമായിരുന്നു. ഇന്ന ്കാര്യലാഭത്തിനും കല്യാണം കഴിക്കാനുമാണ് മതം മാറുന്നത്. ഏറ്റവും വലിയ ഉദാഹരണം മാധവിക്കുട്ടി എന്ന കമലാ സുരയ്യ തന്നെ."

Sir,
മാധവിക്കുട്ടിക്ക് മതം മാറിയിട്ട് എന്ത് കാര്യലാഭമാണ് കിട്ടിയത്? അല്ലെങ്കില്‍ കല്യാണം കഴിച്ചുവോ? മതം മാറ്റത്തെ വിമര്‍ശിക്കാന്‍ വേണ്ടി അവരെ വല്ലാതെ ഇകഴ്തുന്നത് എന്തിനാണ്? മലയാള സഹിത്യത്തറവാട്ടിലെ 'സവര്‍ണ്ണ' താരമായിരുന്ന അവര്‍ക്ക് സുഗതന് സാര്‍ പറഞ്ഞ ഗതികേട് ഉണ്ടായിരുന്നില്ലല്ലോ. അതല്ലല്ലോ അവരെ മതം മാറ്റത്തിലേക്ക് നയിച്ചത്. വിലയിരുത്തല്‍ സത്യസന്ധമാവാന്‍ ശ്രമിക്കുന്നത് നന്ന്.dooasishttps://www.blogger.com/profile/18095876047092308181noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-45826456106183086622010-11-23T08:42:18.752-08:002010-11-23T08:42:18.752-08:00നല്ല ലേഖനമായിട്ടുണ്ട് കേട്ടൊ ഭായ്നല്ല ലേഖനമായിട്ടുണ്ട് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-76256377521239147202010-11-16T20:06:10.859-08:002010-11-16T20:06:10.859-08:00ആദ്യകാലങ്ങളില്‍ അവര്‍ണരില്‍ നിന്നു മത പരിവര്‍ത്തനം...ആദ്യകാലങ്ങളില്‍ അവര്‍ണരില്‍ നിന്നു മത പരിവര്‍ത്തനം നടന്നിരുന്നത് മത തത്ത്വങ്ങള്‍ പഠിച്ചു അത് ശരിയെന്നു വിശ്വസിച്ചതുകൊണ്ടായിരുന്നില്ല. മതം മാറിയാല്‍ മാനുഷിക പരിഗണന കിട്ടും എന്നതുകൊണ്ടു മാത്രമായിരുന്നു. ഇന്ന ്കാര്യലാഭത്തിനും കല്യാണം കഴിക്കാനുമാണ് മതം മാറുന്നത്. ഏറ്റവും വലിയ ഉദാഹരണം മാധവിക്കുട്ടി എന്ന കമലാ സുരയ്യ തന്നെ.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-7104917371646360822010-11-16T19:20:46.327-08:002010-11-16T19:20:46.327-08:00അനാര്യന്‍,
നല്ല ലേഖനം.
ദളിതരെ കൂടെ നിറുത്തി എണ്ണം...അനാര്യന്‍,
നല്ല ലേഖനം.

ദളിതരെ കൂടെ നിറുത്തി എണ്ണം കൂട്ടാന്‍ മുസ്ലിം തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട്.

ബര്ണ്ണബാസിന്റെ സുവിശേഷമെന്ന പേരില്‍ മുസ്ലിങ്ങള്‍ എഴുതിയ പുസ്തകം പോലെ ഇതും ഏതോ മുസ്ലിം എഴുതിയതാകാനേ തരമുള്ളു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-26256635788262367632010-11-16T07:40:03.259-08:002010-11-16T07:40:03.259-08:00സത്യാന്വേഷീ,
"ഹിന്ദുക്കളില്‍ വിശേഷിച്ച്പിന്ന...സത്യാന്വേഷീ,

"ഹിന്ദുക്കളില്‍ വിശേഷിച്ച്പിന്നാക്കക്കാരില് ഒരു അമ്പതു വയസ്സു പ്രായമുള്ളവരുടെ ഇടയില്‍ മുസ്ലിം പേരുകള്‍ കാണാം. അതിന്നര്‍ഥം ഒരര നൂറ്റാണ്ടുവരെ എങ്കിലും ഇസ്ലാം അവര്‍ണര്‍ക്ക് പ്രിയപ്പെട്ട മതമായിരുന്നു എന്നായിരുന്നു എന്നാണ്."

എനിക്ക് ഷിന്റോ മതത്തോട് പ്രിയം തോന്നിയാല്‍ ഞാന്‍ ചെയ്യുക ആ മതത്തില്‍ പോയി ചേരുകയായിരിക്കും. അല്ലാതെ ഇപ്പോഴുള്ള മതത്തില്‍ തുടര്‍ന്നിട്ട് എനിക്ക് മക്കളുണ്ടാകുമ്പോള്‍ അവര്‍ക്ക് ഷിന്റോ പേരുകള്‍ ഇടുകയായിരിക്കില്ല ചെയ്യുക. ഹിന്ദു പേരുകള്‍ ഉള്ള എത്രയോ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ട്? അത് ഹിന്ദുമതത്തോടുള്ള പ്രിയം കൊണ്ടാണെന്ന് ഹിന്ദുക്കള്‍ പറയുന്നില്ലല്ലോ? നമ്മുടെ നാട്ടില്‍ എത്രയോ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇംഗ്ലീഷ് പേരുകള്‍ ഉണ്ട്? അത് ക്രിസ്തുമതത്തോടുള്ള പ്രിയം കൊണ്ടാണോ?പാഞ്ചജന്യംhttps://www.blogger.com/profile/11796751318040298715noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-58463297722826077152010-11-16T07:26:51.788-08:002010-11-16T07:26:51.788-08:00സത്യാന്വേഷീ,
"ആദ്യകാല ഈഴവ/എസ് എന്‍ ഡി പി നേത...സത്യാന്വേഷീ,

"ആദ്യകാല ഈഴവ/എസ് എന്‍ ഡി പി നേതാക്കള്‍ പലരും യുക്തിവാദികളോ ബുദ്ധിസത്തോട് ആഭിമുഖ്യമുള്ളവരോ ആയിരുന്നു.ആ ഗണത്തില്പ്പെട്ടവരെഴുതിയ പുസ്തകമാണ് അത്."

യുക്തിവാദികളും ബുദ്ധിസത്തോട് ആഭിമുഖ്യമുള്ളവരും ഉപദേശിക്കുക യുക്തിവാദി ആകാനോ ബുദ്ധമതത്തില്‍ ചേരാനോ ആവും. അല്ലാതെ ഇസ്ലാം മതത്തില്‍ ചേരാന്‍ ഉപദേശിക്കുമോ?പാഞ്ചജന്യംhttps://www.blogger.com/profile/11796751318040298715noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-27052110518346296722010-11-15T12:58:33.282-08:002010-11-15T12:58:33.282-08:00'പൊത്തക'ത്തില്‍ ബുദ്ധമതത്തിന്റെ കാര്യം പറഞ...'പൊത്തക'ത്തില്‍ ബുദ്ധമതത്തിന്റെ കാര്യം പറഞ്ഞ രീതി നന്നേ ഇഷ്ടപ്പെട്ടു...

എന്തായാലും ഒന്നൊന്നര പൊത്തകം തന്നെ!SMASHhttps://www.blogger.com/profile/01082833380231662445noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-84882365905348910252010-11-15T08:46:44.995-08:002010-11-15T08:46:44.995-08:00>>>>"ഹിന്ദുമത വിശ്വാസികളായ ആരെങ്ക...>>>>"ഹിന്ദുമത വിശ്വാസികളായ ആരെങ്കിലും ആണ് ഇതെഴുതിയത് എന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപക്ഷേ നിരീശ്വരവാദിയായ ഒരാള്‍ ഇങ്ങനെയൊക്കെ എഴുതിയേക്കാം"<<<<
ആദ്യകാല ഈഴവ/എസ് എന്‍ ഡി പി നേതാക്കള്‍ പലരും യുക്തിവാദികളോ ബുദ്ധിസത്തോട് ആഭിമുഖ്യമുള്ളവരോ ആയിരുന്നു.ആ ഗണത്തില്പ്പെട്ടവരെഴുതിയ പുസ്തകമാണ് അത്. ഇന്നത്തെ മുസ്ലിം വിരുദ്ധതയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോളാണ് ആ പുസ്തകമൊക്കെ അവിശ്വനീയമായി തോന്നുന്നത്. ഓരോ നാട്ടിലും പരിശോധിച്ചാല്‍ ഹിന്ദുക്കളില്‍ വിശേഷിച്ച്പിന്നാക്കക്കാരില് ഒരു അമ്പതു വയസ്സു പ്രായമുള്ളവരുടെ ഇടയില്‍ മുസ്ലിം പേരുകള്‍ കാണാം. അതിന്നര്‍ഥം ഒരര നൂറ്റാണ്ടുവരെ എങ്കിലും ഇസ്ലാം അവര്‍ണര്‍ക്ക് പ്രിയപ്പെട്ട മതമായിരുന്നു എന്നായിരുന്നു എന്നാണ്. തികഞ്ഞ യുക്തിവാദിയായിരുന്ന ഈ വീ ആര് വരെ അന്ന് പിന്നക്കാക്കരോട് ഇസ്ലാം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്.
ബ്രാഹ്മണ്യത്തിനെതിരെയുള്ള ഒരു യുദ്ധതന്ത്രമായിരുന്നു അന്നത്തെ ആ ആഹ്വാനവും എഴുത്തുമെല്ലാം.
ഏതായാലും "അനാര്യന്‍ " ആര്യനിസത്തിന്റെ വാദങ്ങള്‍ തന്നെ ഇങ്ങനെ തുടര്‍ച്ചയായി ഉന്നയിക്കുന്നതു കൌതുകകരം തന്നെ!സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-7990182120325523828.post-23481110904539846672010-11-14T20:40:02.241-08:002010-11-14T20:40:02.241-08:00ദളിത് - ആദിവാസി വിഭാഗങ്ങളോട് ഉദാരമായി പെരുമാറുന്ന...ദളിത് - ആദിവാസി വിഭാഗങ്ങളോട് ഉദാരമായി പെരുമാറുന്നവര്‍ ആണ് മുസ്ലീങ്ങള്‍ എന്നൊരു ധാരണ പരത്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ആദിവാസി - ഗോത്രജന വിഭാഗങ്ങളോട് ചെയ്തിട്ടുള്ളത് എന്താണെന്ന് അറിയുന്നവര്‍ക്ക് ഈ വാദഗതികളുടെ പൊള്ളത്തരം മനസ്സിലാകും. ഒട്ടകപ്പുറത്തേറിയ അറബ് അധിനിവേശക്കാരുടെ വെടിയേറ്റ് മരിച്ചുവീഴുന്ന കറുത്തവന്റെ തണുത്തുറഞ്ഞ ശവശരീരങ്ങള്‍ മണല്‍ക്കാടുകളുടെ നിഗൂഡതയില്‍ ഒളിപ്പിച്ചിട്ടാണ് മുസ്ലീം സംഘടനകള്‍ “ദളിത് - മുസ്ലീം ഐക്യം” എന്ന മരണക്കെണിയുമായി കീഴാളന്റെ ചുറ്റും വട്ടമിടുന്നത്.അനാര്യന്‍https://www.blogger.com/profile/08380292573183984380noreply@blogger.com